Sunday 19 August 2012

'മഴ'-വിജയലക്ഷ്മിയുടെ കവിത.

   
                      "ഓര്‍മകള്‍ക്കില്ല ചാവും ചിതകളും                         
                       ഊന്നുകോലും ജരാനരാ ദുഖവും.."

12 comments:

  1. ഒരു ബ്ലോഗ്‌ എനിക്കുവേണ്ടി നിര്‍മിച്ച് ഇത്രയും നാള്‍ കാത്തിരുന്ന എന്‍റെ പ്രിയപ്പെട്ടവരായ അനിലിനും വര്‍ഷിണിയ്ക്കും സ്നേഹം...സ്നേഹം...
    ഈ മഴ അവര്‍ക്കുള്ളതാണ്....!!!

    ReplyDelete
  2. ഈ ഒരേ ഒരു കവിതയാണ് മാഷുമായുള്ള സൌഹൃദത്തിന്റെ ആദ്യാക്ഷരം കുറിച്ചത്...
    വല്ലാത്തൊരു ഫീലാണ് ഈ കവിത..
    കേട്ടുകഴിഞ്ഞിട്ടും മനസ്സിലും, ചെവിയിലും പെയ്തുകൊണ്ടെയിരിയ്ക്കുന്നു..
    സ്നേഹം.. സ്നേഹം.. സ്നേഹം.. :)

    ReplyDelete
  3. സ്നേഹ മഴ...
    ഒരിയ്ക്കൽ ഈ മഴയിലൂടെ അനിൽ ന്നെ ബാബു മാഷിലേയ്ക്ക്‌ എത്തിയ്ക്കുകയായിരുന്നു..
    ഇന്നു ആ മഴയുമായി മാഷ്‌ എന്നിലേയ്ക്ക്‌ എത്തിപ്പെട്ടിരിയ്ക്കുന്നു..
    എത്ര കുറുമ്പിയാണു ഈ മഴയല്ലേ..
    സന്തോഷം മാഷേ..

    ഈ അവസരത്തിൽ ഞാൻ ഈ മഴയ്ക്കു കാരണക്കാരിയായ കവയത്രിയെ നന്ദിയോടെ അഭിനന്ദിച്ചു കൊള്ളട്ടെ...!

    ReplyDelete
  4. ബാബു സാറിന്റെ കര്‍ക്കിടകപ്പെയ്തു പോലുള്ള ആലാപനം‌ ...ഈ കവിത കേള്‍ക്കുമ്പോള്‍ മഴ പെയ്യുന്നതെന്നുള്ളില്‍ ...നന്ദി ബാബു സാര്‍ ...

    ReplyDelete
  5. ഹൃദ്യമായി ഈ ആലാപനം. അപൂർവ്വമധുരമായ കവിതയ്ക്ക്‌ അനുയോജ്യമായ അവതരണം. നന്ദി, പങ്കുവച്ചതിന്‌.

    ReplyDelete
  6. മുമ്പിവിടെ വന്നപ്പൊ വെറും തരിശായിരുന്നു
    ഇപ്പോള്‍ സന്തോഷമായി

    ReplyDelete
  7. പ്രിയ അജിത്ത്സാര്‍,ഈ ആര്‍ദ്രഭൂമിയില്‍ കവിതയുടെ വിത ഇനിയുംപ്രതീക്ഷിക്കാം...നന്ദി...

    ReplyDelete
  8. പ്രിയ അജിത്ത്സാര്‍,ഈ ആര്‍ദ്രഭൂമിയില്‍ കവിതയുടെ വിത ഇനിയുംപ്രതീക്ഷിക്കാം...നന്ദി...

    ReplyDelete
  9. ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  10. ഈ മഴ നനയാൻ ഞാനുമിറങ്ങുന്നു.
    ഈ ആർദ്രത എന്നിലും പടരട്ടെ

    ReplyDelete
  11. ആർദ്രമായ് തൊട്ടു തലോടും ഇളം തെന്നലിൻ ശ്രുതികളിൽ,
    കാതിലാരോ മധുര ഗീതങ്ങൾ ഈണത്തിൽ മൂളി..

    നാളെ പിറന്നാൾ ആഘോഷിയ്ക്കുന്ന ആർദ്രമൊഴികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു..!

    ReplyDelete
  12. വിജയലക്ഷ്മി ടീച്ചറുടെ മഴ തേടി ഇറങ്ങി അറിയാതെ വഴി തെറ്റിയോ എന്തോ എന്നോര്‍ത്തിരിക്കുമ്പോള്‍ ഒരു കര്‍ക്കിടക പ്പെയ്ത്തു തന്നെ എന്റെ മുന്നിലെക്കിറങ്ങി വന്നിരിക്കുന്നു ... ഈ മഴയുടെ ഒരു കാര്യേ ... നന്ദി ....

    ReplyDelete